IndiaKeralaLatest

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ ഗുണ്ടാ സംഘം വെട്ടി മാറ്റി

“Manju”

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിമാറ്റി. ശ്രീകാര്യം സ്വദേശി എബിയെയാണ് ഗുണ്ടാ സംഘം മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ എബിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് വധക്കേസിലെ നാലാം പ്രതിയാണ് എബി.

Related Articles

Back to top button