Spiritual

ശാന്തിഗിരി ആശ്രമം ദര്‍ശനമന്ദിരത്തില്‍ നിന്നും വിവരങ്ങളറിയാന്‍ പുതിയ സൗകര്യം.

“Manju”

പോത്തന്‍കോട് : കോവിഡ്-19 ആരാധനാലയങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആത്മബന്ധുക്കള്‍ക്ക് ദര്‍ശനമന്ദിരത്തില്‍ നിന്ന് അവരവരുടെ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനായി 9847635610, 9495828353 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി അറിയിച്ചു. ഈ നമ്പരുകളില്‍ വാട്സാപ്പും ഉണ്ടായിരിക്കുന്നതാണ്. നമ്പരുകള്‍ കിട്ടാതെ വരുന്ന സാഹചര്യത്തില്‍ ആശ്രമം ഗേറ്റ് നമ്പര്‍ -3 ലെ റിസപ്ഷന്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ ദര്‍ശനമന്ദിരം റിസപ്ഷന്‍ കണക്ട്ചെയ്യുന്നതായിരിക്കും. ആത്മബന്ധുക്കളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

Gate 3 റിസപ്ഷന്‍ ഫോണ്‍ : 860 608 3000, 860 608 4000, 860 608 5000.

e.mail: [email protected]

Related Articles

Back to top button