InternationalLatest

സൗത്ത് ആഫ്രിക്കയിൽ രണ്ട് ദിവസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

സൗത്ത് ആഫ്രിക്കയിൽ കോവിഡ് ബാധിച്ച് നവജാതശിശു മരിച്ചു. രണ്ട് ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. സൗത്ത് ആഫ്രിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് ഇരയും ഈ കുഞ്ഞ് തന്നെയാണ്. രാജ്യത്ത് ഇതുവരെ 18003 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 339 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗൺ അടക്കം കർശന നിയന്ത്രണങ്ങൾ നിലവിലുള്ള രാജ്യത്ത് ജൂൺ ഒന്നു മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button