KeralaLatest

സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായി ലീഗിന്റെ ‘ഭവനരോഷം ‘ പ്രതിഷേധം 27ന്

“Manju”

പി.വി.എസ്

മലപ്പുറം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായി 27ന് ഭവന രോഷം എന്ന പേരിൽപ്രതിഷേധം സംടിപ്പിക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിന്റെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു . വൈകീട്ട് 5 മുതൽ 5.30 വരെ വീടുകൾക്കു മുന്നിൽ പ്ലക്കാർഡുമായി പ്രവർത്തകർ നിൽക്കുകയും ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യും .

Related Articles

Back to top button