KeralaLatest

നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത 4 എംഎല്‍എമാര്‍ക്ക് കൊവിഡ്

“Manju”

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത 4 എംഎല്‍എമാര്‍ക്ക് കൊവിഡ് - Express Kerala

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാന നിയമസഭ ബജറ്റ് സമ്മേളനം പുരോഗമിക്കുന്നതിനിടെ നാല് എംഎല്‍എമാര്‍ക്ക് കൊവിഡ്-19 സ്ഥീരീകരിച്ചു. മുകേഷ്, ആന്‍സലന്‍, ദാസന്‍, ബിജി മോള്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച നാല് നിയമസഭാംഗങ്ങളുടെയും ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കെ ദാസനും ആന്‍സലനും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുകേഷ് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്.

Related Articles

Back to top button