KeralaLatestMalappuram

പരീക്ഷാ ഉത്തരവാദിത്തങ്ങൾ പ്രസിപ്പൽമാരുടെ മാത്രം ചുമതലയാക്കരുത്

“Manju”

പി. വി.എസ്
മലപ്പുറം: കോവിഡ് സാഹചര്യത്തിൽ പൊതു പരീക്ഷ നടത്തുന്നതിനുള്ള എല്ലാ ഉത്തരവാദിത്തങ്ങളും ഹയർ സെക്കന്ററി പ്രിൻസിപ്പൽമാരുടെ തലയിൽ കെട്ടിവയ്ക്കാതെ സർക്കാരിന്റെ ഇതര വകുപ്പുകളുടെ സഹകരണവും ഏകോപനവും ഉണ്ടാവണമെന്ന് ഹയർ സെക്കന്ററി പ്രിൻസിപ്പൽസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

Related Articles

Back to top button