KeralaLatest

കെ എസ് കെ ടി യു നാടുണർത്തൽ പ്രക്ഷോഭം നടത്തുന്നു

“Manju”

 

ജ്യോതിനാഥ് കെ പി

വെമ്പായം: കാർഷിക മേഖല അടക്കം സർവ്വതും കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന കേന്ദ്രനയം തിരുത്തുക. ആദായ നികുതി അടയ്ക്കേണ്ട കുടുംബങ്ങൾക്ക് 7500 രൂപ വീതം അടുത്ത മൂന്ന് മാസത്തേക്ക് അനുവദിക്കുക. തൊഴിലുറപ്പ് പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപ അനുവദിക്കുക. കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യത്തിൽ നിന്നും 50 കിലോഗ്രാം വീതം ഭക്ഷ്യധാന്യം ഓരോ കുടുംബത്തിനും അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ എസ് കെ ടി യു വെമ്പായം എൽ സി യുടെ ആഭിമുഖ്യത്തിൽ നന്നാട്ടുകാവ് വാഴക്കാട് നെടുവേലി കൊഞ്ചിറ കന്യാകുളങ്ങര തുടങ്ങിയ യൂണിറ്റുകളിൽ നാടുണർത്തൽ പ്രക്ഷോഭം സംഘടിപ്പിച്ചു.

Related Articles

Back to top button