KeralaLatestMalappuram

പെട്രോൾ പമ്പുകൾ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ

“Manju”

മലപ്പുറം: പെട്രോൾ പമ്പുകളുടെ പ്രവർത്തന സമയം രാവിലെ 6 മുതൽ വൈകിട്ട് 6 വരെ മാത്രമാണെന്നും അതിനു ശേഷം പ്രവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടറുടെ ചുമതലയുള്ള എഡിഎം എൻ.എം മെഹറലി അറിയിച്ചു .എയർ പോർട്ട് പരിസരത്ത് തുറക്കാനനുവദിച്ച പെട്രോൾ പമ്പുകൾക്ക് നിയന്ത്രണം ബാധകമല്ല .

Related Articles

Back to top button