KeralaLatest

ഉന്നത ഉദ്യോഗതലത്തില്‍ വന്‍അ​ഴി​ച്ചു​പ​ണി​യു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍

“Manju”

 

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ല്‍ അ​ഴി​ച്ചു​പ​ണി​യു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഇ​തു​ സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ണ്ട​ത്. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ത​ല​പ്പ​ത്തും ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്കും സ്ഥാ​ന​ച​ല​ന​മു​ണ്ടാ​യി.

വി. ​വേ​ണു​വി​നെ റ​വ​ന്യൂ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി. ആ​സൂ​ത്ര​ണ​ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കാ​ണു പു​തി​യ നി​യ​മ​നം. ജ​യ​തി​ല​കാ​ണ് പു​തി​യ റ​വ​ന്യൂ സെ​ക്ര​ട്ട​റി. പി​ഡ​ബ്ള്യു​ഡി സെ​ക്ര​ട്ട​റി​യാ​യ ടി.​കെ. ജോ​സ് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​കും. ഇ​ഷി​താ റോ​യ് കാ​ര്‍​ഷി​കോ​ത്പാ​ദ​ന ക​മ്മീ​ഷ​ണ​റാ​കും. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​റെ മാ​റ്റി. കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നെ മ​ല​പ്പു​റ​ത്തേ​ക്കാ​ണു നി​യ​മി​ച്ച​ത്. ന​വ​ജ്യോ​ത് സിം​ഗ് ഖോ​സ​യാ​ണു പു​തി​യ തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​ര്‍. ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ര്‍ എം.​അ​ഞ്ജ​ന​യെ കോ​ട്ട​യ​ത്തേ​ക്കു മാ​റ്റി നി​യ​മി​ച്ചു.

Related Articles

Back to top button