KeralaLatestThiruvananthapuram

സ്വ​ര്‍​ണ വി​ല വീണ്ടും കൂ​ടി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 35,960 രൂ​പ​യി​ലും ഗ്രാ​മി​ന് 4,495 രൂ​പ​യി​ലു​മെ​ത്തി. അതെ സമയം കഴിഞ്ഞ ദിവസം പവന്റെ വില 35, 800 ആയിരുന്നു . ബു​ധ​നാ​ഴ്ച പ​വ​ന് 240 രൂ​പ​യു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വര്‍ധിച്ചത് . ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് പവന് 34,720 രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ മാസത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്.

Related Articles

Back to top button