KeralaLatest

കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കെതിരെ ലീഗിന്റെ ഭവനരോഷം ‘

“Manju”

 

മലപ്പുറം :സംസ്ഥാന സർക്കാരിന്റെ പ്രവാസി ദ്രോഹ നിലപാടുകൾക്കെതിരെയും കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വേട്ടയ്ക്കും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന നിലപാടുകൾക്കെതിരായും ഭവനരോഷം ‘പ്രതിഷേധവുമായി മുസ്ലിം ലീഗ് .മലപ്പുറത്ത് നടന്ന പ്രതിഷേധ പരിപാടിയിൽ ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കൊപ്പം പി.കെ കുഞ്ഞാലിക്കുട്ടി എംപി ,കെ .പി. എ മജീദ് ,സാദിഖലി ശിഹാബ് തങ്ങൾ ,സി.കെ സുബൈർ എന്നിവർ പങ്കെടുത്തു .

Related Articles

Back to top button