KeralaKozhikodeLatest

സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കോവിഡ്; 3022 രോഗമുക്തർ

“Manju”

തിരുവനന്തപുരം : ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 497, കോഴിക്കോട് 340, മലപ്പുറം 336, എറണാകുളം 278, കണ്ണൂര്‍ 262, കൊല്ലം 183, തൃശൂര്‍ 176, പാലക്കാട് 157, കോട്ടയം 148, ആലപ്പുഴ 104, കാസര്‍ഗോഡ് 101, ഇടുക്കി 45, വയനാട്, പത്തനംതിട്ട 13 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 31, കണ്ണൂര്‍ 25, എറണാകുളം 12, കൊല്ലം 8, മലപ്പുറം 6, പത്തനംതിട്ട, തൃശൂര്‍ 2 വീതം, പാലക്കാട്, കാസര്‍ഗോഡ് 1 വീതം, എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3022 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 519, കൊല്ലം 243, പത്തനംതിട്ട 79, ആലപ്പുഴ 234, കോട്ടയം 136, ഇടുക്കി 37, എറണാകുളം 297, തൃശൂര്‍ 140, പാലക്കാട് 171, മലപ്പുറം 486, കോഴിക്കോട് 419, വയനാട് 46, കണ്ണൂര്‍ 39, കാസര്‍ഗോഡ് 176 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 39,285 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 98,724 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (21/09/2020) 183 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 140 പേർ രോഗമുക്തരായി

ബിന്ദുലാൽ തൃശ്ശൂർ

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2852 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8867 ആണ്. 5909 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ സമ്പർക്കം വഴി 179 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 4 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: കെ.ഇ.പി.എ ക്ലസ്റ്റർ-25, ജി.എച്ച് ക്ലസ്റ്റർ-1, മലങ്കര ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-1, വാഴച്ചാൽ ഫോറസ്റ്റ് ക്ലസ്റ്റർ-1. മറ്റ് സമ്പർക്ക കേസുകൾ-145. ആരോഗ്യ പ്രവർത്തകർ -2. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 3 പേർക്കും വിദേശത്തുനിന്ന് എത്തിയവർ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 13 പുരുഷൻമാരും 14 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 8 ആൺകുട്ടികളും 8 പെൺകുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ .
ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 129, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-51, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്-53, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-77, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-56, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-76, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-109, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-181, സി.എഫ്.എൽ.ടി.സി കൊരട്ടി – 94, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–279, സി.എഫ്.എൽ.ടി.സി നാട്ടിക -262, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-52, ജി.എച്ച് തൃശൂർ-16, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -57, ചാവക്കാട് താലൂക്ക് ആശുപത്രി -47, ചാലക്കുടി താലൂക്ക് ആശുപത്രി -21, കുന്നംകുളം താലൂക്ക് ആശുപത്രി -10, ജി.എച്ച്. ഇരിങ്ങാലക്കുട -18, അമല ആശുപത്രി-13, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-51, മദർ ആശുപത്രി -2, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-16, രാജ ആശുപത്രി ചാവക്കാട് – 1, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങലൂർ -7, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -2.
989 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 9717 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 200 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച 1000 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 1233 സാമ്പിളുകളാണ് തിങ്കളാഴ്ചപരിശോധിച്ചത്. ഇതുവരെ ആകെ 130083 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. തിങ്കളാഴ്ച 410 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 67 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 400 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

കോഴിക്കോട് ജില്ലയില്‍ 376 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം-318

വി.എം.സുരേഷ് കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 376 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 8 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 26 പേര്‍ക്കുമാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 318 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3825 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 419 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 8

കായക്കൊടി – 1
നാദാപുരം – 5
നരിപ്പററ – 1
പുതുപ്പാടി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 26

നാദാപുരം – 14 ( അതിഥി തൊഴിലാളികള്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍ – 7
അഴിയൂര്‍ – 1
കക്കോടി – 1
കോടഞ്ചേരി – 1
പുതുപ്പാടി – 1
കര്‍ണ്ണാടക – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 24

കോഴിക്കോട് കോര്‍പ്പറേഷന്‍ – 8
രാമനാട്ടുകര – 3
ചെക്യാട് – 1
ഫറോക്ക് – 1
കടലുണ്ടി – 1
കക്കോടി – 1
മുക്കം – 1
നരിക്കുനി – 1
ഒഞ്ചിയം – 1
പനങ്ങാട് – 1
പയ്യോളി – 1
പപെരുമണ്ണ – 1
പുതുപ്പാടി – 1
കോടഞ്ചേരി – 1
കൊയിലാണ്ടി – 1

സമ്പര്‍ക്കം വഴി – 318

കോഴിക്കോട് കോര്‍പ്പറേഷന്‍ – 172 (ആരോഗ്യപ്രവര്‍ത്തകര്‍ -5)
(ബേപ്പൂര്‍, നല്ലളം, കിണാശ്ശേരി, അരീക്കാട്, കൊളത്തറ,കോട്ടൂളി, പുതിയറ, നടക്കാവ്, മാവൂര്‍ റോഡ്, പളളിക്കണ്ടി, പയ്യാനക്കല്‍, കാരപ്പറമ്പ്, ചക്കുംകടവ്, മാത്തോട്ടം, തിരുവണ്ണൂര്‍, പരപ്പില്‍, കല്ലായി, വെളളയില്‍, പുതിയങ്ങാടി, ശാന്തി നഗര്‍ കോളനി, അരക്കിണര്‍, വട്ടക്കിണര്‍, വെസ്റ്റ്ഹില്‍, പൊക്കുന്ന്, ഗാന്ധി റോഡ്, കുണ്ടുങ്ങല്‍, കരുവിശ്ശേരി, വേങ്ങേരി, )

നാദാപുരം – 29 (ആരോഗ്യപ്രവര്‍ത്തകന്‍ – 1)
രാമനാട്ടുകര – 15
പുതുപ്പാടി – 12
ബാലുശ്ശേരി – 8
കക്കോടി – 7
കോടഞ്ചേരി – 6
പെരുമണ്ണ – 5
ചെക്യാട് – 5
ഉണ്ണിക്കുളം – 4
പെരുവയല്‍ – 4
വാണിമേല്‍ – 4
എടച്ചേരി – 3
കുന്ദമംഗലം – 3
വടകര – 3 (ആരോഗ്യപ്രവര്‍ത്തകന്‍ – 1)
ചേളന്നൂര്‍ – 2 (ആരോഗ്യപ്രവര്‍ത്തക -1)
കായക്കൊടി – 2
കുരുവട്ടൂര്‍ – 2
മരുതോങ്കര – 2
മുക്കം – 2
പനങ്ങാട് – 2
അത്തോളി – 2
ഒളവണ്ണ – 2
തൂണേരി – 2
വളയം – 2
ആയഞ്ചേരി – 1
ചക്കിട്ടപ്പാറ – 1
ചെങ്ങോട്ടുകാവ് – 1
ചോറോട് – 1
ഫറോക്ക് – 1
കാവിലൂംപാറ – 1
കിഴക്കോത്ത് – 1 (ആരോഗ്യപ്രവര്‍ത്തക)
കോട്ടൂര്‍ – 1
മടവൂര്‍ – 1
മേപ്പയ്യൂര്‍ – 1
നന്മണ്ട – 1
ഒഞ്ചിയം – 1
പുറമേരി – 1
തമിഴ്നാട് – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
തിരുവമ്പാടി – 1
ഉളളിയേരി – 1
അഴിയൂര്‍ – 1
മലപ്പുറം – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3825

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 199

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 187
• ഗവ. ജനറല്‍ ആശുപത്രി – 268
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 170
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 201
• ഫറോക്ക് എഫ്.എല്‍.ടി. സി – 118
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 342
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 110
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 161
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 72
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 8
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 95
• അമൃത എഫ്.എല്‍.ടി.സി. വടകര – 79
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 66
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 54
• പ്രോവിഡന്‍സ് എഫ്.എല്‍.ടി.സി – 46
• ശാന്തി എഫ്.എല്‍.ടി.സി, ഓമശ്ശേരി – 99
• എം. ഇ. ടി. നാദാപുരം എഫ്.എല്‍.ടി.സി – 86
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 74
• എം. ഇ. എസ്. എഫ്.എല്‍.ടി.സി, കക്കോടി – 70
• ഐ. ഐ. എം. എഫ്.എല്‍.ടി.സി,, കുന്ദമംഗലം – 129
• കെ. എം. സി. ടി. നഴ്സിംഗ് കോളേജ് എഫ്.എല്‍.ടി.സി – 91
• ഉണ്ണികുളം എഫ്.എല്‍.ടി.സി – 32
• റേയ്സ് എഫ്.എല്‍.ടി.സി, ഫറോക്ക് – 43
• ഇഖ്ര ഹോസ്പിറ്റല്‍ – 92
• ബി.എം, എച്ച് – 50
• മൈത്ര ഹോസ്പിറ്റല്‍ – 12
• നിര്‍മ്മല ഹോസ്പിറ്റല്‍ – 6
• എം. എം. സി. ഹോസ്പിറ്റല്‍ – 184
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 78
• സഹകരണ ആശുപത്രി, എരഞ്ഞിപ്പാലം – 2
• മറ്റു സ്വകാര്യ ആശുപത്രികള്‍ – 65
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 497

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 61
(മലപ്പുറം – 14, കണ്ണൂര്‍ – 12, ആലപ്പുഴ – 1 , തിരുവനന്തപുരം -3, വയനാട് -21,
എറണാകുളം-8, പാലക്കാട്-1, തൃശ്ശൂര്‍ – 1)

Related Articles

Back to top button