KeralaLatest

മും​ബൈ​യി​ല്‍ ഒ​രു മ​ല​യാ​ളി കൂ​ടി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. കു​ര്‍​ല​യി​ല്‍ താ​മ​സി​ക്കു​ന്ന വി​ക്ര​മ​ന്‍ പി​ള്ള​യാ​ണ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച​യാ​യി കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇതോടെ മുംബൈയില്‍ കോവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം എട്ടായി.

അ​തേ​സ​മ​യം രാ​ജ്യ​ത്തു​ത​ന്നെ മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ ഉ​ള്ള​ത്. കൂ​ടു​ത​ല്‍ മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്. 59,546 പേ​ര്‍​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 1,982 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്.

Related Articles

Back to top button