KeralaLatest

കടകംപള്ളി സുരേന്ദ്രന്റെ മകൻ അനൂപ് വിവാഹിതനായി

“Manju”

 

ആർഭാടങ്ങളും ആഡംബരങ്ങളും ഇല്ലാതെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകൻ അനൂപ് വിവാഹിതനായി. ബന്ധുക്കളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന വിവാഹം കോവിഡിന്റെ പശ്ചാത്തലത്തിൽ ലളിതമായി നടത്തുകയായിരുന്നു. കൊല്ലം കച്ചേരി വാർഡ് ശ്രീശങ്കരവിലാസത്തിൽ ശ്രീ രമേശ്‌ ബാബുവിന്റെയും ശ്രീമതി ഷീബയുടെയും മകൾ ഗീതു ആണ് വധു. ലോക്ക് ഡൌൺ നീയമങ്ങൾ പൂർണമായി പാലിച്ചു കൊണ്ട് വധുഗൃഹത്തിൽ നടന്ന ചടങ്ങിലായിരുന്നു വിവാഹം.

Related Articles

Back to top button