IdukkiKeralaLatest

ഇടുക്കിയിൽ ഇന്ന് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

“Manju”

 

അബുദാബിയില്‍ ഹോട്ടല്‍ ജീവനക്കാരനായ ഇടുക്കി തൊടുപുഴ സ്വദേശി 41 കാരനാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 17നാണ് ഇയാൾ എത്തിയത്.

നെടുമ്പാശേരിയില്‍ നിന്ന് തൊടുപുഴയില്‍ ബസിലെത്തിയ ഇദ്ദേഹം സ്വകാര്യ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇതോടെ ഇടുക്കി ജില്ലയിൽ ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നവര്‍ മൂന്നായി.

Related Articles

Back to top button