InternationalLatest

കരിപ്പൂര്‍ വിമാനാപകടത്തില്‍ അനുശോചനമറിയിച്ച്‌ പാക് പ്രധാനമന്ത്രി

“Manju”

ശ്രീജ.എസ്

കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തില്‍ അനുശോചനമറിയിച്ച്‌ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കുറേ നിഷ്കളങ്കരായ മനുഷ്യരുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമായ വിമാനാപകടത്തെ കുറിച്ച്‌ അറിഞ്ഞത് ഏറെ വിഷമിപ്പിക്കുന്നുവെന്നും ഈ കഠിനമായ അവസ്ഥയെ തരണം ചെയ്യാന്‍ അവരുടെ കുടുംബങ്ങള്‍ക്ക് ദൈവം ശക്തിനല്‍കട്ടെ എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Related Articles

Back to top button