LatestMalappuram

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പ്രവാസി അവഗണനക്കെതിരെ മലപ്പുറത്ത് യുഡിഫ് ധർണ

“Manju”

പി.വി എസ്.

മലപ്പുറം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെ യു. ഡി. എഫ്. മലപ്പുറത്ത് നടത്തിയ ധർണ ലീഗ് ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനം ചെയ്തു.

യുഡിഫ് ചെയർമാൻ പി.ടി അജയമോഹൻ അധ്യക്ഷത വഹിച്ചു. ഡി സിസി പ്രസിഡൻറ് അഡ്വ.വി.വി.പ്രകാശ്, ലീഗ് ജില്ലാ ജനൽ സെക്രട്ടറി അഡ്വ. യു. എ ലത്തീഫ് ,ഇ ടി മുഹമ്മദ് ബഷീർ എം.പി , അഡ്വ.എം .ഉമ്മർ ,ടി.വി ഇബ്രാഹിം, പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ പ്രസംഗിച്ചു .

 

Related Articles

Back to top button