KeralaLatest

പോത്തൻകോട്ട് ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

“Manju”

 

പോത്തൻകോട്: കെ.എസ്.ഇ.ബി. യുടെ പരിധിയിൽ വരുന്ന ടൗൺ വാർഡിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കെ.എസ്.ടി.പി. യുടെ റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് വൈദ്യുത തൂണുകൾ റോഡിൻ്റെ വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്ന ജോലി നടക്കുന്നുണ്ട്. ടൗൺ വാർഡിൽ കെ.എസ്.ഇ.ബി. ഓഫീസിന്റെ പരിസരങ്ങളിലുള്ള ബസ്‌ബേ, രാജകുമാരി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിലായിരിക്കും വൈദ്യുതി മുടങ്ങുന്നത്.

Related Articles

Back to top button