KeralaLatest

നഗരൂരിൽ യുവാക്കൾക്ക് നേരെ വെടി വയ്പ്പ്

“Manju”

 

നഗരൂർ:നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാക്കൾക്ക് നേരെ വെടി വയ്പ്പ്. നഗരൂർ ഗേറ്റ് മുക്കിൽ, റോഡിൽ നിന്ന ഉദയകുമാർ, മനീഷ് എന്നിവർക്ക് നേരെയാണ് വെടി വയ്പ്പ് ഉണ്ടായത്. രണ്ട് തവണ വെടി വയ്പ്പ് ഉണ്ടായെങ്കിലും യുവാക്കൾ ഒഴിഞ്ഞു മാറിയതിനാൽ അപായം ഉണ്ടായില്ല. യുവാക്കൾ നഗരൂർ സ്റ്റേഷനിൽ പരാതി നൽകി. കേസിൽ ഒരാൾ പോലീസ് പിടിയിലായെന്നാണ് സൂചന. തോക്ക് പോലീസ് പിടിച്ചെടുത്തതായും സൂചനയുണ്ട്.

Related Articles

Back to top button