KeralaLatest

കരയിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന വാഹനം വേണമെന്ന് കേരളം

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം: കാലവര്‍ഷക്കെടുതികള്‍ മുന്നില്‍ കണ്ട് കരയിലും വെള്ളത്തിലും സഞ്ചാരിക്കാവുന്ന അംഫിബിയന്‍ വാഹനം വേണമെന്ന് കേരളം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കേരളത്തിലെ മഴക്കാല മുന്നൊരുക്ക നടപടികളുടെ ഭാഗമായി ബി.എസ്.എഫിന്റെ രണ്ട് വാട്ടര്‍ വിങ്ങ് ടീം കേരളത്തില്‍ മുന്‍കൂട്ടി എത്തിക്കണം. അംഫിബിയന്‍ വാഹനം ഉള്‍പ്പെടുന്ന രണ്ട് വാട്ടര്‍ വിങ്ങ് ടീമിനെ പാലക്കാടും കണ്ണൂരും നിലനിര്‍ത്തണമെന്നും സംസ്​ഥാന ദുരന്ത നിവാര അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്​.

Related Articles

Back to top button