KeralaLatest

ഇനി മദ്യം ക്ലബ്ബുകൾ വഴിയും

“Manju”

 

തിരുവനന്തപുരം• ക്ലബ്ബുകൾവഴി മദ്യം പാഴ്സലായി നൽകുന്നതിനു വിദേശമദ്യ ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തി. ഇതു സംബന്ധിച്ച മാർഗ നിർദേശങ്ങൾ എക്സൈസ് പുറത്തിറക്കിയതോടെ ഇന്ന് മുതൽ മദ്യ വിതരണം ആരംഭിക്കാനാകും. സംസ്ഥാനത്ത് 42 ക്ലബ്ബുകൾക്കാണ് ബാർ ലൈസൻസുള്ളത്. വിദേശമദ്യ ചട്ടത്തിലെ 13 4(എ)യിലാണ് ഭേദഗതി വരുത്തിയത്.

Related Articles

Back to top button