KeralaLatestWayanad

വയനാട് കോവിഡ് ആശങ്കയിൽ

“Manju”

എം. കെ. പുരുഷോത്തമൻ

കൽപ്പറ്റ: ആശങ്ക കൂട്ടി ഇന്ന് വയനാട്ടിൽ 6 പേർക്ക് കോവിഡ് ഇതിൽ 3 ബംഗാൾ സ്വദേശിയുടെയും ഒരു ഒഡീഷ സ്വദേശിയുടെയുമാണ് കൂടുതൽ ആശങ്ക പരത്തുന്നത്.

റാൻഡം ടെസ്റ്റിലൂടെയാണ് ഇവരുടെ രോഗം സ്ഥിരീകരിച്ചത് നൂറ് കണക്കിന് പേർ സമ്പർക്ക പട്ടികയിൽ വരാൻ സാധ്യത ഉള്ളതാണ് ആശങ്ക കൂട്ടുന്നത്.

തലപ്പുഴ സ്വദേശിയായ മധ്യവയസ്കക്കും മീനങ്ങാടി സ്വദേശിയായ ഗർഭിണിയുമാണ് സമ്പർക്കത്തിലൂടെ രോഗo പകർന്ന മറ്റു രണ്ട് പേർ.

 

Related Articles

Back to top button