ArticleKeralaLatest

ചരിത്രം എന്നിലൂടെ; സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

ഇത് ഒരു ആത്മീയ പ്രഭാഷണമല്ല. ഒരു സന്യാസിയുടെ ജീവിതഘട്ടങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടമാണ്. ആത്മീയ നേതാവ്, പ്രഭാഷകന്‍, സംഘാടകന്‍, സാംസ്കാരിക പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തന്റെ ജീവിതകഥ സഫാരി ചാനലിലൂടെ പറയുന്നു. ഇതില്‍ ദേശചരിത്രവും നാട്ടിന്‍പുറക്കഥകളുമുണ്ട്. സന്ന്യാസത്തിന്റെ വഴിത്താരയുണ്ട്. അനേകം വ്യക്തി ചിത്രങ്ങളുണ്ട്. ദേശാന്തര യാത്രകളുടെ അനുഭവ സാക്ഷ്യങ്ങളുണ്ട്.

ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ ജീവിതകഥ അദ്ദേഹത്തിന്റെ വാക്കുകളില്‍.

ചരിത്രം എന്നിലൂടെ
തിങ്കള്‍ മുതല്‍ വെള്ളി വരെ
രാത്രി 10. 30 ന്

Related Articles

Back to top button