KeralaLatest

ഒരു ഫോട്ടോഗ്രാഫറുടെ ഒറ്റയാൾ പോരാട്ടം

“Manju”

 

കൊല്ലം : പ്രശസ്ത വെഡിങ് ഫോട്ടോഗ്രാഫർ കൊല്ലം സ്വദേശി ബെനോ ഇന്ന് മുതൽ കൊല്ലം കലക്ടറേറ്റിന് മുന്നിൽ ഉപവസിക്കുന്നു

ഗുരുവായൂർ ക്ഷേത്രത്തിൽ ഇനിമുതൽ വിവാഹ ചടങ്ങുകളുടെ ഫോട്ടോയും വിഡിയോയും എടുക്കുവാൻ പുറത്തു നിന്നും വധു വരന്മാരുടെ വീട്ടുകാർ കൊണ്ടുവരുന്ന ഫോട്ടോഗ്രാഫേഴ്സിനെ അനുവദിക്കില്ല പകരം ദേവസ്വം ബോർഡ് നിയമിച്ചിട്ടുള്ള ഫോട്ടോഗ്രാഫർ വിവാഹ ചടങ്ങുകൾ ചിത്രീകരിക്കുന്നതാണ്.

ഈ നിയമം കേരളത്തിലുടനീളമുള്ള നിരവധി ഫോട്ടോഗ്രാഫേഴ്സിന്റെ ജോലി നഷ്ടപ്പെടുത്തുമെന്നുള്ളതിൽ തർക്കമില്ല. ഈ നിയമത്തിനെതിരെ ഒറ്റയാൾ പോരാട്ടവുമായി ഇറങ്ങിയിരിക്കുകയാണ് കൊല്ലത്തുള്ള പ്രശസ്ത ഫോട്ടോഗ്രാഫർ ബെനോ.

Related Articles

Back to top button