KeralaLatest

വെഞ്ഞാറമൂടിനു ഇത് ആശ്വാസത്തിന്റെ ദിനം

“Manju”

കൃഷ്ണകുമാർ സി

 

വെഞ്ഞാറമൂട്:നെല്ലനാട്ട് പുല്ലപാറ, മാണിക്കൽ പഞ്ചായത്തുകളിലെ പരിശോധന ഫലം നെഗറ്റീവ്.
നെല്ലനാട് പുല്ലൻപാറ മാണിക്കൽ പഞ്ചായത്തുകളിൽ ഫലം ലഭ്യമായതനുസരിച്ച് ഫലങ്ങൾ എല്ലാം നെഗറ്റീവ്.നെല്ലനാട് പരിശോധന നടന്ന 10 റിസൾട്ടുകളും നെഗറ്റീവ്. ഇനി 8 റിസൾട്ട് കൂടി വരാനുണ്ട്.മാണിക്കലിലെ 42 ൽ 40 ഫലവും നെഗറ്റീവ്. പുല്ലമ്പാറ പഞ്ചായത്തിൽ 52 ൽ 50 ഫലങ്ങളും നെഗറ്റീവ്. പരിശോധന റിസൾട്ട് നെഗറ്റീവ് ആയതിനാൽ തിങ്കളാഴ്ചയോടെ കണ്ടയിൻമെൻറ് സോൺ എന്ന നിലയിൽ നിന്നും ഈ പഞ്ചായത്തുകൾ ഒഴിവാക്കാൻ സാധ്യത.എന്നാൽ കളക്ടറുടെ നിർദ്ദേശം ലഭിച്ചാൽ മാത്രമേ കണ്ടയിൻമെന്റ് സോണുകളായി അറിയപ്പെട്ട ഈ പഞ്ചായത്തുകൾക്ക് പൂർണ്ണമായും തുറന്ന് പ്രവർത്തിക്കാൻ കഴിയൂ.

Related Articles

Back to top button