InternationalLatest

ഫുട്‌ബോള്‍ ലോകകപ്പ് ഖത്തറില്‍ നടക്കും

“Manju”

ശ്രീജ.എസ്

 

ഫുട്ബോള്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. ലോക ഫുട്‌ബോള്‍ ഫെഡറേഷനായ ‘ഫിഫ’ ശനിയാഴ്ച്ച ആണ് ഈ കാര്യം അറിയിച്ചത്. കൊറോണ ഭീതി മുന്‍നിര്‍ത്തി ഒളിമ്പിക്‌സ് അടക്കമുള്ള കായിക മാമാങ്കങ്ങള്‍ നീട്ടിവെയ്ക്കുമ്പോഴും 2022 ഫുട്‌ബോള്‍ ലോകകപ്പ് പറഞ്ഞപ്രകാരം നടക്കുമെന്ന ആത്മവിശ്വാസം ഫിഫയ്ക്കുണ്ട്. ഇതേസമയം, പതിവില്‍ നിന്നും ഒരല്‍പ്പം വ്യത്യസ്തമാണ് അടുത്ത ലോകകപ്പ്. പൊതുവേ സമ്മര്‍ സീസണിലാണ് ഫുട്‌ബോള്‍ ലോകകപ്പ് നടക്കാറ്. എന്നാല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ചൂടു കണക്കിലെടുത്ത് ഖത്തര്‍ ലോകകപ്പ് ശീതകാലത്ത് നടക്കും. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറിലെ ലോകകപ്പ് കാലം.

Related Articles

Back to top button