India

ഇന്ത്യയിലേയ്ക്കുള്ള വിദേശ ഇന്ത്യക്കാരുടെ പണം വരുന്നത് കുറയും: ലോകബാങ്ക്

“Manju”

ശ്രീജ. എസ്

മുംബൈ: കോവിഡ് പശ്ചാത്തലത്തില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിൽ വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്കയക്കുന്ന പണത്തില്‍ ഈ വര്‍ഷം ഒൻപതു ശതമാനം കുറവുണ്ടാകുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്: ചെയ്തു.

2020-ല്‍ ഇന്ത്യയിലേക്കുള്ള പണം വരവ് 7600 കോടി ഡോളര്‍ (5.67 ലക്ഷം കോടി രൂപ) ആയിരിക്കുമെന്നും ലോകബാങ്ക് കണക്കാക്കി. എങ്കിലും വിദേശത്തു നിന്നുള്ള പണത്തില്‍ ഇന്ത്യ തന്നെയായിരിക്കും മുന്നില്‍.

ചൈന, മെക്സിക്കോ, ഫിലിപ്പൈന്‍സ്, ഈജിപ്ത് എന്നിവ തുടര്‍ന്നുള്ള നാലു സ്ഥാനങ്ങളില്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Related Articles

Back to top button