InternationalLatest

നാഷണല്‍ മീഡിയ സെന്‍റര്‍ അടച്ചു

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്ത, വിതരണ മന്ത്രാലയത്തിന്​ കീഴിലെ നാഷണല്‍ മീഡിയ സെന്റര്‍ താല്‍ക്കാലികമായി അടച്ചു. പ്രസ്​ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തലവന്‍ കെ.എസ്​. ദത്ത്​വാലിയക്ക്​ രോഗം സ്​ഥിരീകരിച്ചതിനെ തുടര്‍ന്നാണ്​ നടപടി. ഇദ്ദേഹത്തെ ആള്‍ ഇന്ത്യ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​​ മെഡിക്കല്‍ സയന്‍സസ്​ (എയിംസ്​) ട്രോമ സെന്‍ററില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്‍െറ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നാഷനല്‍ മീഡിയ സെന്‍റര്‍ അണുവിമുക്തമാക്കിയ ശേഷമായിരിക്കും ഇനി തുറന്നുപ്രവര്‍ത്തിക്കുക. ദത്ത്​വാലിയയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു.

Related Articles

Back to top button