KeralaKozhikodeLatest

വാണിമേലിലെ വീട്ടുമുറ്റത്ത് ബൈക്ക് കത്തിച്ച സംഭവം; അന്വേഷണം ഊര്‍ജിതമാക്കി

“Manju”

വി.എം.സുരേഷ് കുമാർ

വടകര : നാദാപുരം ഭൂമിവാതുക്കലിൽ മാമ്പിലാക്കൂൽ അച്ചാർകണ്ടി സുബൈറിൻ്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ച സംഭവത്തില്‍ വളയം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി . കഴിഞ്ഞ ദിവസം അർദ്ധ രാത്രി 1 മണിക്ക് ശേഷമായിരുന്നു സംഭവം.

വീട്ടിൽ നിന്നു കുറച്ച് ദൂരെ മാറി ഇടവഴിയിൽ കൊണ്ട് വന്നിട്ടാണ് തീയിട്ട് നശിപ്പിച്ചത്. വീട്ടില്‍ നിര്‍ത്തിയിട്ട സ്കൂട്ടിക്കു കേടു വരുത്തുകയും ചെയ്തിട്ടുണ്ട്.

 

Related Articles

Back to top button