KeralaLatest

ജയില്‍ തടവുകാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു

“Manju”

ശ്രീജ.എസ്

 

കുറ്റിപ്പുറം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച റിമാന്‍ഡ് പ്രതിക്ക്‌ രോഗം പിടിപെട്ടത് എവിടെനിന്നാണെന്ന് ഇതുവരെ വ്യക്തമല്ലാത്തതിനെത്തുടര്‍ന്ന് കുറ്റിപ്പുറം പഞ്ചായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്.
ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടുന്ന 14 മുതല്‍ 18 വരെയുള്ള വാര്‍ഡുകളില്‍ അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തനസമയം രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെയാക്കി. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണംകഴിക്കാന്‍ അനുവദിക്കില്ല.

Related Articles

Back to top button