KeralaLatest

കേളകം കൃഷിഭവനിൽ സൗജന്യ വാഴക്കന്ന് വിതരണം ഇന്ന്

“Manju”

ഹർഷദ്ലാൽ തലശ്ശേരി

*സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേളകം കൃഷിഭവനിൽ നിന്നും വാഴക്കന്ന് (ഞാലിപ്പൂവൻ, നേന്ത്രൻ) ഒരാൾക്ക് 5 എണ്ണം വീതവും, ബ്ലോക്ക് പേര, ചാമ്പ, കുടംപുളി, കറിവേപ്പ് എന്നിവ ഒരോന്നു വീതവും സൗജന്യമായി നൽകുന്നു. ആവശ്യമുള്ളവർ ആധാറിൻ്റെ കോപ്പി, നികുതി ശീട്ടിൻ്റെ കോപ്പി എന്നിവ സഹിതം ഇന്ന് (12 – 6- 2020) രാവിലെ 10.30ന് കൃഷി ഭവനിൽ എത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

 

Related Articles

Back to top button