വീണ്ടും തീക്കളി; ബൊലേറോ ജീപ്പ് തീവെച്ച് നശിപ്പിച്ചു
വടകര: നാദാപുരം പേരോട്ട് വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ബൊലേറോ ജീപ്പ് തീവെച്ച് നശിപ്പിച്ചു. പുന്നോല്‍ ഗഫൂറിന്റെ ഉടമസ്ഥതയിലുള്ളതാണ് ജീപ്പ്. വാഹനം പൂര്‍ണമായി കത്തി നശിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. എസ്പി ശ്രീനിവാസ്, എഎസ്പി അങ്കിത് അശോക് എന്നിവര്‍ സ്ഥലത്തെത്തി.
വി.എം.സുരേഷ് കുമാർ