InternationalLatest

കോവിഡ് ഭേദമായ ആള്‍ക്ക് ആശുപത്രി ബില്‍ 8.35 കോടി രൂപ

“Manju”

ശ്രീജ.എസ്

വാഷിങ്ടണ്‍: യു.എസില്‍ കോവിഡ് ഭേദമായ ആള്‍ക്ക് ലഭിച്ച ആശുപത്രി ബില്‍ കണ്ടാല്‍ ആരുമൊന്ന് ഞെട്ടും. 11 ലക്ഷം ഡോളറാണ് (ഏകദേശം 8.35 കോടി രൂപ) മൈക്കേല്‍ ഫ്ലോര്‍ എന്ന 70കാരന് ആശുപത്രിയില്‍നിന്ന് ബില്ല് ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ച്‌ നാലിനാണ് മൈക്കേല്‍ ഫ്ലോര്‍ കോവിഡ് ബാധിതനായി ആശുപത്രിയില്‍ അഡ്മിറ്റായത്. 62 ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവന്ന ഫ്ലോര്‍ മരണത്തിന്‍റെ വക്കോളമെത്തിയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മേയ് അഞ്ചിന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജായത്.

Related Articles

Back to top button