KannurKeralaLatest

കേളകം കൊട്ടിയൂർ പഞ്ചായത്തിലെ ഫുട്ട് വേയർ, ഫാൻസി ഷോപ്പുകളുടെ പ്രവർത്തനം ഇനി മുതൽ നിബന്ധനകളോടെ

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കോവിഡ് 19 വൈറസ് ഇരിട്ടിയിലെ വ്യാപാരിയ്ക്ക് സ്ഥിരീകരിച്ചതുകൊണ്ടും ചെരുപ്പ് കടകളിൽ ആവശ്യമായ അകലം പാലിക്കാൻ കഴിയാത്തതു കൊണ്ടും കടകളുടെ മുൻവശം ഭാഗീകമായി അടച്ചു കൊണ്ട് ആവശ്യക്കാർക്ക് പുറത്തേക്ക് സാധനങ്ങൾ എടുത്തു കൊടുക്കുന്നതായിരിക്കുമെന്ന് KRFA കേളകം യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു. ചില പ്രത്യേക സാഹചര്യങ്ങളിൽ ഒന്നോ രണ്ടോ ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളുവെന്നും KRFA ഭാരവാഹികൾ അറിയിച്ചു.

 

Related Articles

Back to top button