IndiaLatest

നിരാഹാര സമരം നടത്തി

“Manju”

ഹർഷദ്ലാൽ തലശ്ശേരി

പോണ്ടിച്ചേരി സർക്കാർ പ്രഖ്യാപിച്ച സൗജന്യ അരി വിതരണം ചെയ്യാത്തതിനെതിരെയും, കോവിഡ്ക്കാലത്ത് ജോലിയും വരുമാനവുമില്ലാത്ത മാഹിയിലെ ജനങ്ങളുടെ ജീവിത ദുരിതം ലഘൂകരിക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിക്കാത്തതിനെതിരെയും ഭാരതീയ ജനതാ പാർട്ടി ഏകദിന നിരാഹാര സമരം നടത്തി

നിരാഹാര സമരം ബിജെപി കേരള സംസ്ഥാന സമിതിയംഗം സത്യപ്രകാശൻ മാസ്റ്റർ ഉദ്ഘാടാനം ചെയ്തു

 

Related Articles

Back to top button