KeralaLatestThiruvananthapuram

കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് ഉദ്ഘാടനം

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട്: നെടുമങ്ങാട് ബ്ലോക്ക് ഓഫീസിൽ പ്രവർത്തനമാരംഭിക്കുന്ന കൃഷി അസിസ്റ്റന്‍റ് ഡയറക്ടറുടെ ഓഫീസിന്‍റെ പ്രവർത്തന ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവഹിച്ചു. സി ദിവാകരൻ എംഎൽഎ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി ബിജു സ്വാഗതവും അഡ്വക്കേറ്റ് ഡി കെ മുരളി എം എൽ എ ആശംസകളും അർപ്പിച്ചു.

Related Articles

Back to top button