IndiaKeralaThiruvananthapuram

സമരവും ഓൺലൈനിൽ

“Manju”

ജ്യോതിനാഥ് കെ പി

ആദായ നികുതിദായകർ അല്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആറു മാസത്തേക്ക് പ്രതിമാസം 7500 രൂപ നൽകുക, എല്ലാമാസവും ഒരാൾക്ക് 10 കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, 200 തൊഴിൽദിനം ലഭ്യമാക്കുക, തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർദ്ധിപ്പിക്കുക, നഗരങ്ങളിലെ പാവപ്പെട്ടവർക്കും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, അർഹമായ എല്ലാവർക്കും തൊഴിൽരഹിതവേതനം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള സിപിഐഎം അഖിലേന്ത്യാ പ്രതിഷേധദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽ രണ്ടു ലക്ഷം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പോളിറ്റ് ബ്യൂറോ മെമ്പർ എസ് രാമചന്ദ്രൻ പിള്ളയുടെ പ്രസംഗം മൊബൈലിൽ വീക്ഷിക്കുന്ന പ്രവർത്തകർ.

Related Articles

Back to top button