KeralaLatestThiruvananthapuram

അമ്പതോളം സിപിഎം കുടുംബങ്ങൾ ബിജെപിയിലേക്ക്

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: പന്തലക്കോട്ട് നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സി പി എമ്മിൽ നിന്നും ഭാരതീയ ജനതാ പാർട്ടിയിലേയ്ക്ക് എത്തിയ അമ്പത് ഓളം ഡി വൈ എഫ് ഐ പ്രവർത്തകരെയും , കുടുംബാഗങ്ങളെയും ഭാരതീയ ജനതാ പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി വി രാജേഷ് , സംസ്ഥാന ട്രഷറർ അഡ്വ: ജെആർ പത്മകുമാർ, ജില്ലാ സെക്രട്ടറി എം.ബാലമുരളി, കല്ലയം വിജയകുമാർ, പാങ്ങപ്പാറ രാജീവ് , മണ്ഡലം പ്രസിഡന്റ് കെ വിജയകുമാർ ,സുരേഷ് പട്ടത്താനം, സ്വപ്നസുദർശൻ എന്നിവർ ചേർന്ന് അംഗത്വം നൽകി പാർട്ടിയിലേയ്ക്ക് സ്വീകരിച്ചു.

Related Articles

Back to top button