പോത്തൻകോട് : ശാന്തിഗിരി കരുണപുരം ശാന്തിചന്ദ്രികയിൽ ബി.മോഹനന്റെയും ഗീതാ മോഹനന്റെയും മകൻ ഡോ.എം.ചന്ദ്രപ്രഭുവും പോത്തൻകോട് ശാന്തിഗിരി ആനന്ദപുരം വന്ദനത്തിൽ എസ്.എസ്.സുഭാഷിന്റെയും സുലത സുഭാഷിന്റെയും മകൾ എസ്.എസ്.പ്രതിഭയും തമ്മിലുള്ള വിവാഹം 2023 നവംബർ 5 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.
Related Articles
ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കണം
June 12, 2020 8:54 PM
രാജ്യത്ത് 100 തെരുവോര ഭക്ഷണശാലകള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം
April 21, 2023 4:51 PM
Check Also
Close
-
സബ്സിഡിയില്‍ സൗരോര്‍ജ്ജം; രജിസ്ട്രേഷൻ അവസാനിക്കാൻ ദിവസങ്ങള്‍ മാത്രംFebruary 28, 2024 12:46 PM