KannurKeralaLatest

വയലാർ സ്മൃതി…

“Manju”

അനൂപ് എം സി

കാഞ്ഞങ്ങാട് മുനിസിപ്പൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണ പരിപാടി-വയലാർ സ്മൃതി സംഘടിപ്പിക്കും.
27-10-2020 ന് രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തുന്ന അനുസ്മരണ പരിപാടി കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ ശ്രീ.വി.വി.രമേശൻ ഉദ്ഘാടനം ചെയ്യും. കവി ശ്രീ.ദിവാകരൻ വിഷ്ണുമംഗലം വയലാർ അനുസ്മരണ പ്രഭാഷണം നടത്തുന്നതാണ്.
തുടർന്ന് ലൈബ്രറി മെമ്പർമാർ വയലാർ കവിതകളുടെയും ഗാനങ്ങളുടെയും അവതരണവും ആസ്വാദനവും നടത്തും.

Related Articles

Back to top button