KeralaLatest

ആദിവാസി കുടുംബങ്ങൾക്ക് മാസ്ക്ക് വിതരണവുമായി കെസിവൈഎം ചുങ്കക്കുന്നു മേഖല

“Manju”

ഹർഷദ്ലാൽ തലശ്ശേരി

 

ചുങ്കക്കുന്ന്: കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ഒരു ലക്ഷം മാസ്ക് ആദിവാസി കുടുംബഗങ്ങൾക്ക് എന്ന പദ്ധതിയുടെ ഭാഗമായി മാതൃ വേദിയുടെ സഹകരണത്തോടെ മാസ്കുകൾ കൈമാറി.
കെ സി വൈ എം ചുങ്കക്കുന്ന് മേഖല ഡയറക്ടർ ഫാ.വിൻസെന്റ് കളപ്പുരയിൽ
കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പൂടകത്തിന് മസ്കുകൾ
കൈമാറി. കൊട്ടിയൂർ , കണിച്ചാർ പരിധിയിലെ കോളനികളിൽ ആണ് മാസ്കുകൾ വിതരണം ചെയ്യുന്നത്. കെ സി വൈ എം മാനന്തവാടി രൂപത കോഡിനേറ്റർ ഡെറിൻ കൊട്ടാരത്തിൽ, മേഖല പ്രസിഡന്റ് ബിനീഷ് മഠത്തിൽ , ജോഷൽ ഇന്തുക്കൽ, സിസ്റ്റർ നോയൽ , വിമൽ കൊച്ചുപുരയ്ക്കൽ , ബ്ലെസ്സൺ കട്ടികുന്നേൽ ഷെറിൻ ബ്ലെസ്സൺ , അലൻന്റിന മണിയകാട്ടിൽ , അഭിഷേക് തെക്കേകുളം, ആഷിൻ വള്ളിക്കാട്ടിൽ എന്നിവർ പങ്കെടുത്തു

 

Related Articles

Back to top button