KeralaLatestMalappuram

തിരൂർ പടിഞ്ഞാറക്കര ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ നാട്ടുകാർ വിരട്ടിയോടിച്ചു

“Manju”

പി. വി എസ്.

മലപ്പുറം: തിരൂർ പടിഞ്ഞാറക്കര അഴിമുഖത്തിനോടു ചേർന്നുള്ള ഭാഗത്ത് കടലിൽ കുളിക്കാനിറങ്ങിയ പത്തോളം വിദ്യാർഥികളെ നാട്ടുകാർ വിരട്ടിയോടിച്ചു .രക്ഷിതാക്കൾ അറിയാതെയാണ് ബൈക്കിലും സൈക്കിളിലുമായി കുട്ടികൾ കടലോരത്ത് എത്തുന്നത് .ഒട്ടനവധി ദുരന്തങ്ങൾ സംഭവിച്ച ഇവിടെ കടലിൽ കുളിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് നൽകിയിരുന്നു .

Related Articles

Back to top button