KannurKeralaLatest

പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു

“Manju”

 

ഹർഷദ്ലാൽ തലശ്ശേരി

പേരാവൂർ താലൂക്ക് ആശുപത്രിയിൽ NHM ന് കീഴിൽ JHI, JPHN തസ്തികയിൽ ഉദ്യോ ഗാർത്ഥികളെ നിയമിക്കുന്നു.
ഉദ്യോഗാർത്ഥികൾ പി.എസ്.സി നിർദേശിക്കുന്ന യോഗ്യത ഉളളവരും , 40 വയസിന് താഴെ പ്രായമുള്ളവരുമായിരിക്കണം. കൊറോണ വൈറസ് വ്യാപനത്തിന്റെ ഭാഗമായി നേരിട്ടുളള ഇന്റർവ്യൂ സാധിക്കാത്തതിനാൽ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ ഒരു സെറ്റ് സ്കാൻഡ് കോപ്പിയും താഴെ പറയുന്ന മെയിൽ ഐഡിയിൽ ഇന്ന് (20.06. 2020) 5.00 pm ന് മുൻപായി അയക്കേണ്ടതാണ്. 21/06, 2020 ന് ഓൺലൈനായി ഇന്റർവ്യൂ നടത്തുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത ഫോൺ നമ്പറുമായി ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ അറിയിച്ചു.
Ph: 04902441355, 6238887112

 

Related Articles

Back to top button