KeralaLatestMalappuram

പ്രവാസികളോടുള്ള സർക്കാർ നിലപാട് തിരുത്താൻ മുസ്ലിം ലീഗിന്റെ നിൽപ് സമരം നാളെ

“Manju”

 

മലപ്പുറം :പ്രവാസികളോടുള്ള സർക്കാരിന്റെ മനുഷ്യത്വരഹിതമായ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജില്ലയിലെ 2000 കേന്ദ്രങ്ങളിൽ ‘ സമരം സംലിടിപ്പിക്കാൻ ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു .ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായിരുന്നു .

Related Articles

Back to top button