KeralaLatest

അയൽവാസികൾ ഷോക്കേറ്റ് മരിച്ചു

“Manju”

അനൂപ് എം സി

അഴിയൂർ ബോർഡ്‌ സ്കൂളിന് സമീപത്തു താമസിക്കുന്ന
ഇർഫാൻ(30)സഹൽ (10) എന്നിവരാണ് മരിച്ചത്.വൈദ്യുതി ലൈൻ പൊട്ടിവീണു ഷോക്ക് ഏറ്റു ഷഹൽ പിടയുന്നത് കണ്ട് രക്ഷപെടുത്താൻ എത്തിയ ഇർഫാനും ഷോക്ക് എൽക്കുകയായിരുന്നു.

 

Related Articles

Back to top button