KannurKeralaLatest

ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി മുസ്ലിം ലീഗ് നല്ലൂർ ശാഖ.

“Manju”

 

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നല്ലൂർ മേഖലയിലെ കുട്ടികൾക്ക് മുസ്ലിംലീഗ് നല്ലൂർ ശാഖയുടെ നേതൃത്വത്തിൽ ടെലിവിഷനുകൾ വിതരണം ചെയ്യുന്നു. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നല്ലൂർ ശിഹാബ് തങ്ങൾ ഹെൽപ് സെൻ്ററിൽ നടക്കുന്ന വിതരണോദ്ഘാടനം സണ്ണി ജോസഫ് എംഎൽഎ നിർവ്വഹിക്കും. ഒമ്പാൻ ഹംസ, കെ വി റഷീദ്, നസീർ നെല്ലൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും

ഹർഷദ്ലാൽ തലശ്ശേരി

Related Articles

Back to top button