KeralaLatest

മൈക്രോ ഫിനാന്‍സ് ജീവനക്കാര്‍ ക്വാറന്റൈനില്‍: ഇടപാടുകാര്‍ ആശങ്കയില്‍

“Manju”

സിന്ധുമോള്‍ ആര്‍

 

വക്കം: മൈക്രോ ഫിനാന്‍സ് ജീവനക്കാരിക്ക് കൊവിഡ് സ്ഥിരികരിച്ചതോടെ വക്കം കടയ്ക്കാവൂര്‍ മേഖലയിലെ പലരും ഭീതിയില്‍. പാരിപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മൈക്രോ ഫിനാന്‍സുകാരിക്കാണ് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിക്കുകയും, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഫീല്‍ഡ് സ്റ്റാഫുകളും ക്വാറന്റൈനില്‍ പോവുകയായിരുന്നു. എല്ലാ വ്യാഴാഴ്ച ദിവസങ്ങളില്‍ ഇവരുടെ പല കളക്ഷന്‍ ഏജന്റുമാരും വക്കം ,കടയ്ക്കാവൂര്‍ മേഖലയിലെ നിരവധി ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

Related Articles

Back to top button