IndiaLatest

അന്താരാഷ്‌ട്ര നിയമങ്ങള്‍ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളണം: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി

“Manju”

ശ്രീജ.എസ്

 

ഡ​ല്‍​ഹി: ലോ​ക​ത്തെ പ്ര​ബ​ല രാ​ജ്യ​ങ്ങ​ള്‍ മാ​തൃ​കാ​പ​ര​മാ​യി അ​ന്ത​രാ​ഷ്‌​ട്ര നി​യ​മ​ങ്ങ​ളെ മാ​നി​ക്കു​ക​യും മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ താല്പര്യങ്ങള്‍ തി​രി​ച്ച​റി​യു​ക​യും ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍. അ​തി​ര്‍​ത്തി തര്‍ക്കങ്ങളും സം​ഘ​ര്‍​ഷ​വും സ​മാ​ധാ​ന ച​ര്‍​ച്ച​ക​ളും നി​ല​നി​ല്‍​ക്കേ ചൈ​ന​യു​ടെ പേ​രെ​ടു​ത്തു പ​റ​യാ​തെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശം. ഇ​ന്ത്യ, റ​ഷ്യ, ചൈ​ന വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ വെ​ര്‍​ച്വ​ല്‍ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ചൈ​ന​യു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാം​ഗ് യി​യെ സാ​ക്ഷി നി​ര്‍​ത്തി​യാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ ഗ​ല്‍​വാ​ന്‍ താ​ഴ്‌വര​യി​ല്‍ 20 ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ജ​യ​ശ​ങ്ക​റും വം​ഗ് യി​യും ആ​ദ്യ​മാ​ണ് ഒ​രു യോ​ഗ​ത്തി​ല്‍ ഒ​രു​മി​ച്ചു പ​ങ്കെ​ടു​ക്കു​ന്ന​ത്.

Related Articles

Back to top button