ErnakulamKeralaLatest

കടകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ ലൈസന്‍സ് പോകും

“Manju”

ശ്രീജ.എസ്

 

കൊച്ചി: കൊച്ചി നഗരസഭ പരിധിയില്‍ വരുന്ന കടകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് നഗരസഭ. പ്രോട്ടോക്കോള്‍ ലംഘച്ചാല്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനാണ് കൊച്ചി നഗരസഭയുടെ തീരുമാനം.

സ്ഥാപനങ്ങളിലെത്തുന്നവര്‍ മാസ്‍ക് ധാരണം, സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം എന്നിവ കര്‍ശനമായി പാലിക്കണം. ഇന്നലെ എട്ട് പേര്‍ക്കാണ് എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.

Related Articles

Back to top button