KeralaLatestThiruvananthapuram

പോത്തൻകോട് പാലോട്ടുകോണം ഭാഗത്ത് കാറ്റിൽ വൻ കൃഷി നാശം

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: ഇന്ന് രാവിലെ ഉണ്ടായ കാറ്റിൽ പാലോട്ടു കോണം സിന്ദാ മൻസിൽ ഷറഫുദ്ദീന്‍റെ  പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന 50 സെന്‍റ്  സ്ഥലത്തെ വിളവെടുക്കാൻ പാകമായ പടവലം സലാഡ് വെള്ളരി കൃഷി നശിച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. വാർഡ് മെമ്പർ എം ബാലമുരളി, പോത്തൻകോട് കൃഷിഭവൻ കൃഷി അസിസ്റ്റന്‍റ് അരുൺ ജെ പി എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.

Related Articles

Back to top button